Question: മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസ് (Third Asian Youth Games) 2025-ൽ 48 മെഡലുകളോടെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ സ്ഥാനം മെഡൽ പട്ടികയിൽ എത്രയായിരുന്നു?
A. നാലാം സ്ഥാനം
B. അഞ്ചാം സ്ഥാനം
C. ആറാം സ്ഥാനം
D. ഏഴാം സ്ഥാനം
Similar Questions
ലോകത്തിലെ ആദ്യത്തെ AI-Generated മന്ത്രിയെ നിയമിച്ച് രാജ്യം അഴിമതിമുക്തമാക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് വന്ന രാജ്യം ഏതാണ്?
A. അൽബേനിയ (Albania)
B. USA
C. France
D. Germany
Sadbhavana Divas is celebrated in India in the memory of what?